Mohanlal Will Face Trial In Ivory Case | ആനക്കൊമ്പ് കേസിൽ മോഹൻലാലിന് കുരുക്ക്

2022-06-10 523

Actor Mohanlal will have to face trial in the wildlife crime case booked against him for the illegal possession of two pairs of ivory as a trial court on Thursday dismissed the State government’s plea to withdraw the prosecution proceedings against him.| ആനക്കൊമ്പ് (Ivory) കേസിൽ നടൻ മോഹൻലാൽ (Mohanlal) വിചാരണ നേരിടണം. കേസ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹര്‍ജി പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി .കേസ് തുടർ നടപടികൾക്കായി ഈ മാസം 16 ലേക്ക് മാറ്റി.

#Mohanlal #IvoryCase #